പ്രധാനമന്ത്രിയുടെ ഓഫീസ്
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ പൗരന്മാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
प्रविष्टि तिथि:
10 DEC 2025 9:18AM by PIB Thiruvananthpuram
ഉടമസ്ഥത അവകാശപ്പെടാത്ത നിക്ഷേപങ്ങൾ, ഇൻഷുറൻസ് തുക, ലാഭവിഹിതങ്ങൾ, മറ്റ് സാമ്പത്തിക ആസ്തികൾ എന്നിവ വീണ്ടെടുക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' എന്ന പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പൗരന്മാരോട് ആഹ്വാനം ചെയ്തു.
എക്‌സിൽ ലിങ്ക്ഡ്ഇൻ ബ്ലോഗ് പങ്കുവെച്ചുകൊണ്ട് ശ്രീ മോദി കുറിച്ചു:
"മറന്നുപോയ ഒരു സാമ്പത്തിക ആസ്തിയെ ഒരു പുതിയ അവസരമാക്കി മാറ്റാനുള്ള അവസരം ഇതാ...
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' പ്രസ്ഥാനത്തിൽ പങ്കെടുക്കൂ!
https://www.linkedin.com/pulse/your-money-right-narendra-modi-bo19f
@LinkedIn”
***
AT
(रिलीज़ आईडी: 2201246)
आगंतुक पटल : 12