പ്രധാനമന്ത്രിയുടെ ഓഫീസ്
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനും ജോഡി ഹെയ്‌ഡനും വിവാഹാശംസകൾ നേർന്ന് പ്രധാനമന്ത്രി ശ്രീ മോദി
प्रविष्टि तिथि:
29 NOV 2025 9:05PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉറ്റസുഹൃത്തും ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായ ആന്റണി അൽബനീസിനും ജോഡി ഹെയ്‌ഡനും വിവാഹാശംസകൾ നേർന്നു.
എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:
“എന്റെ ഉറ്റസുഹൃത്ത് പ്രധാനമന്ത്രി ആന്റണി അൽബനീസിനും ജോഡി ഹെയ്‌ഡനും വിവാഹാശംസകൾ. അവർക്കു സന്തോഷകരമായ ദാമ്പത്യജീവിതം ആശംസിക്കുന്നു.
@AlboMP”
*****
-AT-
(रिलीज़ आईडी: 2196460)
आगंतुक पटल : 43
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada