പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​ഗുജറാത്തിലെ കേവഡിയയിൽ നടന്ന അതുല്യമായ ഏകതാപരേഡിന്റെ നേർക്കാഴ്ചകൾ പങ്കിട്ട് പ്രധാനമന്ത്രി

Posted On: 31 OCT 2025 1:30PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ കേവഡിയയിൽ നടന്ന സവിശേഷമായ ഏകതാപരേഡിന്റെ നേർക്കാഴ്ചകൾ പങ്കുവച്ചു.

എക്സിലെ വിവിധ പോസ്റ്റുകളിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“കേവഡിയയിൽ നടന്ന അതുല്യമായ ഏകതാപരേഡിൽ പങ്കെടുത്തു! സർദാർ പട്ടേലിന്റെ 150-ാം ജയന്തിദിനത്തിൽ നടന്ന ഈ പരേഡ് ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യം പ്രദർശിപ്പിച്ചു.”
 

Attended a remarkable Ekta Parade in Kevadia! This Parade, being held on the 150th Jayanti of Sardar Patel, showcased India’s rich cultural diversity. pic.twitter.com/jQU1hEUndD

— Narendra Modi (@narendramodi) October 31, 2025

 

“കേവഡിയയിലെ ഏകതാപരേഡിൽ നിന്നുള്ള കൂടുതൽ ദൃശ്യങ്ങൾ ഇതാ.”
 

Here are some more glimpses from the Ekta Parade in Kevadia. pic.twitter.com/qeZ6PYgn7Y

— Narendra Modi (@narendramodi) October 31, 2025

 

“ഏകതാപരേഡിൽ ഏറ്റവുമധികം ആകർഷിക്കപ്പെട്ട ഭാഗങ്ങളിലൊന്ന് തദ്ദേശീയ ശ്വാന ഇനങ്ങളുടെ പ്രകടനങ്ങളായിരുന്നു.”
 

Among the most admired parts of the Ekta Parade were the demonstrations by indigenous dog breeds. pic.twitter.com/jGv0CTSrO5

— Narendra Modi (@narendramodi) October 31, 2025

 

“ഏകതാപരേഡിന്റെ ഈ ഭാഗം, വ്യോമാഭ്യാസപ്രകടനം, നിങ്ങൾ ആസ്വദിക്കുമെന്നുറപ്പാണ്..”

You will love watching this part of the Ekta Parade, the air show… pic.twitter.com/3SzkMmdLS1

— Narendra Modi (@narendramodi) October 31, 2025

 

***

SK


(Release ID: 2185017) Visitor Counter : 2