പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജയ്പൂരിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ജീവൻ നഷ്ടമായതിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 06 OCT 2025 9:58AM by PIB Thiruvananthpuram

രാജസ്ഥാനിലെ ജയ്പൂരിൽ ഒരു ആശുപത്രിയിൽ ഉണ്ടായ തീപിടുത്തതിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചിച്ചു.

 പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്' ഹാൻഡിലിൽ  കുറിച്ചു  :

"രാജസ്ഥാനിലെ ജയ്പൂരിൽ ഒരു ആശുപത്രിയിൽ ഉണ്ടായ തീപിടുത്തതിൽ ജീവനുകൾ നഷ്ടപ്പെട്ടത് വളരെ ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ: പ്രധാനമന്ത്രി നരേന്ദ്ര മോദി

***

NK


(Release ID: 2175247) Visitor Counter : 8