പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇസ്രായേൽ പ്രധാനമന്ത്രിക്കും ഇസ്രായേൽ ജനതയ്ക്കും ജൂത സമൂഹത്തിനും റോഷ് ഹഷാന ആശംസകൾ നേർന്ന് പ്രധാനമന്ത്രി

प्रविष्टि तिथि: 22 SEP 2025 10:21PM by PIB Thiruvananthpuram

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രായേൽ ജനതയ്ക്കും ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോഷ് ഹഷാന ആശംസകൾ നേർന്നു.

എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"ഷാന തോവ!

എന്റെ സുഹൃത്ത് പ്രധാനമന്ത്രി നെതന്യാഹുവിനും, ഇസ്രായേൽ ജനതയ്ക്കും ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും #RoshHashana ആശംസകൾ. എല്ലാവർക്കും സമാധാനവും പ്രതീക്ഷകളും ആരോഗ്യവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു."

 

 

שנה טובה"!

לרגל חג #ראש השנה, אני מאחל ברכות חמות לידידי ראש הממשלה @netanyahu, לעם ישראל ולכל הקהילה היהודית בעולם. שתהיה שנה טובה ומלאת שלום, תקווה ובריאות."

 

 

***

SK


(रिलीज़ आईडी: 2169916) आगंतुक पटल : 60
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada