പ്രധാനമന്ത്രിയുടെ ഓഫീസ്
                
                
                
                
                
                    
                    
                        കഴിഞ്ഞ ദശകത്തിലെ ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തെ എടുത്തു കാണിക്കുന്ന ലേഖനം  പങ്കുവെച്ച് പ്രധാനമന്ത്രി
                    
                    
                        
                    
                
                
                    Posted On:
                15 SEP 2025 1:46PM by PIB Thiruvananthpuram
                
                
                
                
                
                
                കഴിഞ്ഞ ദശകത്തിലെ ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തെ എടുത്തുകാണിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
കേന്ദ്രമന്ത്രി ശ്രീ റാവു ഇന്ദർജിത് സിങ്ങിന്റെ എക്സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:
"ഈ ലേഖനത്തിൽ, JAM ട്രിനിറ്റി, UPI, GeM, e-NAM തുടങ്ങിയ സംരംഭങ്ങളിലൂടെ കഴിഞ്ഞ ദശകത്തിലെ ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തെ മന്ത്രി @Rao_InderjitS എടുത്തുകാണിക്കുന്നു.
ഇന്ത്യയുടെ ഡിജിറ്റൽ ദശകം സാങ്കേതികവിദ്യയെക്കുറിച്ചല്ല, മറിച്ച് പരിവർത്തനത്തെക്കുറിച്ചാണെന്നും കഥ ആരംഭിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം കുറിച്ചു.
https://www.livemint.com/opinion/columns/indias-digital-revolution-a-decade-of-transformation-and-the-road-ahead-11757872803176.html"
 
***
SK
 
                
                
                
                
                
                (Release ID: 2166729)
                Visitor Counter : 9
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Bengali-TR 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada