പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്ര, വ്യോമ ബന്ധത്തിന്റെ ഒരു പ്രധാന കേന്ദ്രമാക്കി മേഖലയെ മാറ്റുന്ന ഗ്രേറ്റ് നിക്കോബാർ ദ്വീപ് പദ്ധതിയെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
12 SEP 2025 1:02PM by PIB Thiruvananthpuram
നയതന്ത്ര, പ്രതിരോധ, ദേശീയ പ്രാധാന്യമുള്ള ഗ്രേറ്റ് നിക്കോബാർ ദ്വീപ് പദ്ധതി, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്ര, വ്യോമ ബന്ധത്തിന്റെ ഒരു പ്രധാന കേന്ദ്രമാക്കി മേഖലയെ മാറ്റുന്നുവെന്ന് വിശദീകരിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ എക്സിലെ ഒരു പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:
"നയതന്ത്ര, പ്രതിരോധ, ദേശീയ പ്രാധാന്യമുള്ള ഗ്രേറ്റ് നിക്കോബാർ ദ്വീപ് പദ്ധതി, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്ര, വ്യോമ ബന്ധത്തിന്റെ ഒരു പ്രധാന കേന്ദ്രമാക്കി മേഖലയെ മാറ്റുന്നുവെന്ന് കേന്ദ്ര മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് വിശദീകരിക്കുന്നു. സമ്പദ്‌വ്യവസ്ഥയും പരിസ്ഥിതിയും പരസ്പരം പൂരകമാകുന്നതിന്റെ ഒരു പ്രധാന ഉദാഹരണമായി അദ്ദേഹം ഇതിനെ ഉയർത്തിക്കാട്ടുന്നു."
***
SK
(रिलीज़ आईडी: 2165943)
आगंतुक पटल : 23
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada