പ്രധാനമന്ത്രിയുടെ ഓഫീസ്
2025-ലെ ഉപരാഷ്ട്രപതിതെരഞ്ഞെടുപ്പിൽ വിജയിച്ച ശ്രീ സി പി രാധാകൃഷ്ണനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
09 SEP 2025 8:23PM by PIB Thiruvananthpuram
2025-ലെ ഉപരാഷ്ട്രപതിതെരഞ്ഞെടുപ്പിൽ വിജയിച്ച ശ്രീ സി പി രാധാകൃഷ്ണനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“2025-ലെ ഉപരാഷ്ട്രപതിതെരഞ്ഞെടുപ്പിൽ വിജയിച്ച ശ്രീ സി പി രാധാകൃഷ്ണൻജിക്ക് അഭിനന്ദനങ്ങൾ. സാമൂഹ്യസേവനത്തിനും, ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനുമായി എന്നെന്നേക്കും ജീവിതം സമർപ്പിച്ച വ്യക്തിയാണ് അദ്ദേഹം. നമ്മുടെ ഭരണഘടനാമൂല്യങ്ങൾക്കു കരുത്തേകുകയും പാർലമെന്ററി സംവാദങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്ന മികച്ച ഉപരാഷ്ട്രപതിയായി അദ്ദേഹം പ്രവർത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്.
@CPRGuv”
***
NK
(रिलीज़ आईडी: 2165096)
आगंतुक पटल : 28
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
Telugu
,
Marathi
,
Tamil
,
Kannada
,
Bengali
,
English
,
Urdu
,
हिन्दी
,
Manipuri
,
Assamese
,
Punjabi
,
Gujarati