പ്രധാനമന്ത്രിയുടെ ഓഫീസ്
ഭാരതത്തിന്റെ പരിവർത്തനാത്മക അർദ്ധചാലക യാത്രയെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
Posted On:
03 SEP 2025 12:24PM by PIB Thiruvananthpuram
കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എഴുതിയ ഭാരതത്തിന്റെ പരിവർത്തനാത്മക അർദ്ധചാലക യാത്രയെ എടുത്തുകാണിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു, സെമികോൺ ഇന്ത്യ ഉച്ചകോടി 2025 ഈ പാതയുടെ തുടർച്ചയെ അടയാളപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ X-ലെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
"ഭാരതത്തിന്റെ പരിവർത്തനാത്മക
അർദ്ധചാലക യാത്രയെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ @AshwiniVaishnaw എഴുതിയിട്ടുണ്ട്, സെമികോൺ ഇന്ത്യ ഉച്ചകോടി 2025 ഈ പാതയുടെ തുടർച്ചയെ അടയാളപ്പെടുത്തുന്നു.
വരും ദശകത്തിൽ, ഇന്ത്യയുടെ അർദ്ധചാലക യൂണിറ്റുകൾ വ്യാപ്തിയും പക്വതയും കൈവരിക്കുമ്പോൾ, മുഴുവൻ അർദ്ധചാലക മൂല്യ ശൃംഖലയുടെയും മത്സര കേന്ദ്രമായി രാഷ്ട്രം ഉയർന്നുവരുമെന്ന് അദ്ദേഹം എടുത്തുകാണിക്കുന്നു."
***
NK
(Release ID: 2163272)
Visitor Counter : 2
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali-TR
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada