പ്രധാനമന്ത്രിയുടെ ഓഫീസ്
താങ്ങാനാവുന്ന നിരക്കിൽ ബ്രോഡ്‌ബാൻഡ്, യുപിഐ, ഡിജിറ്റൽ ഭരണം എന്നിവ ലഭ്യമാക്കുന്നതിൽ ഇന്ത്യ കൈവരിച്ച പുരോഗതി വെളിപ്പെടുത്തുന്ന ഒരു ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി
Posted On:
20 AUG 2025 1:28PM by PIB Thiruvananthpuram
താങ്ങാനാവുന്ന നിരക്കിൽ ബ്രോഡ്‌ബാൻഡ്, യുപിഐ, ഡിജിറ്റൽ ഭരണം എന്നിവ ലഭ്യമാക്കുന്നതിൽ ഇന്ത്യ കൈവരിച്ച പുരോഗതി എടുത്തുകാട്ടുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.
ഈ വിഷയത്തിൽ കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം സിന്ധ്യ എഴുതിയ ലേഖനത്തോട് പ്രതികരിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു:
“താങ്ങാനാവുന്ന നിരക്കിൽ ബ്രോഡ്‌ബാൻഡ്, യുപിഐ, ഡിജിറ്റൽ ഭരണം എന്നിവ ലഭ്യമാക്കുന്നതിൽ ഇന്ത്യ കൈവരിച്ച പുരോഗതി ഇപ്പോൾ ഒരു ആഗോള ചർച്ചാവിഷയമാണെന്ന് കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം സിന്ധ്യ എടുത്തുകാണിക്കുന്നു. 5G, AI, IoT, സൈബർ സുരക്ഷ എന്നിവയുടെ അടുത്ത തരംഗത്തിൽ, ഇന്ത്യ ലോകത്തെ നയിക്കുകയും മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അടിവരയിടുന്നു.”
***
SK
(Release ID: 2158330)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali-TR
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada