പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യത്തെ ഏറ്റവും ദരിദ്രരായവർക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിൽ പ്രധാനമന്ത്രി ജൻ ധൻ യോജനയുടെ പങ്ക് വെളിപ്പെടുത്തുന്ന ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവച്ചു
Posted On:
05 AUG 2025 12:47PM by PIB Thiruvananthpuram
പ്രധാനമന്ത്രി ജൻ ധൻ യോജന എങ്ങനെയാണ് രാജ്യത്തെ ഏറ്റവും ദരിദ്രരായവർക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിൽ പരിവർത്തനം കൊണ്ടുവന്നതെന്ന് വെളിപ്പെടുത്തുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു. ബാങ്കുകളും ബാങ്ക് സൗകര്യമില്ലാത്തവരും തമ്മിലുള്ള അന്തരം നികത്തുകവഴി, ജൻ ധൻ യോജന അന്തസ്സ്, സ്വാശ്രയത്വം, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവ പ്രോത്സാഹിപ്പിച്ചുവെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.
എക്സിലെ ഒരു പോസ്റ്റിൽ, PMO ഇന്ത്യ കുറിച്ചു:
“പ്രധാനമന്ത്രി ജൻ ധൻ യോജന, ഏറ്റവും ദരിദ്രർക്കുള്ള സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിൽ വലിയ പരിവർത്തനം കൊണ്ടുവന്നു. ബാങ്കുകളും ബാങ്ക് സൗകര്യമില്ലാത്തവരും തമ്മിലുള്ള വിടവ് നികത്തി, അന്തസ്സ്, സ്വാശ്രയത്വം, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവ പ്രോത്സാഹിപ്പിച്ചു.
ഹിമാനി സൂദിന്റെ ഈ ഉൾക്കാഴ്ചയുള്ള ലേഖനം വായിക്കൂ”
***
SK
(Release ID: 2152439)
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Bengali-TR
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada