പ്രധാനമന്ത്രിയുടെ ഓഫീസ്
ഫലങ്ങളുടെ പട്ടിക: പ്രധാനമന്ത്രിയുടെ നമീബിയ സന്ദർശനം
Posted On:
09 JUL 2025 8:13PM by PIB Thiruvananthpuram
ധാരണാപത്രങ്ങൾ / കരാറുകൾ:
നമീബിയയിൽ സംരംഭകത്വ വികസന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം.
ആരോഗ്യ-വൈദ്യ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം
പ്രഖ്യാപനങ്ങൾ:
നമീബിയ സിഡിആർഐയിൽ (കോയലിഷൻ ഫോർ ഡിസാസ്റ്റർ റെസിലൻ്റ് ഇൻഫ്രാസ്ട്രക്ചർ-ദുരന്ത പ്രതിരോധ അടിസ്ഥാനസൗകര്യത്തിനുള്ള സഖ്യം) ചേരുന്നതിനുള്ള സമ്മത പത്രം സമർപ്പിച്ചു.
ആഗോള ജൈവ ഇന്ധന സഖ്യത്തിൽ ചേരുന്നതിനുള്ള സമ്മത പത്രം നമീബിയ സമർപ്പിച്ചു
യുപിഐ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള ലൈസൻസിംഗ് കരാറിൽ ഒപ്പുവെക്കുന്ന ആഗോളതലത്തിലെ ആദ്യ രാജ്യമായി നമീബിയ
-NK-
(Release ID: 2143543)