പ്രധാനമന്ത്രിയുടെ ഓഫീസ്
ബ്യൂനസ് ഐരിസ് നഗരത്തിന്റെ താക്കോൽ പ്രധാനമന്ത്രിക്ക് ആദരസൂചകമായി സമ്മാനിച്ചു
Posted On:
06 JUL 2025 2:42AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കു ബ്യൂനസ് ഐരിസ് നഗര ഗവൺമെന്റ് മേധാവി ഹോർഹേ മേക്രി, ബ്യൂനസ് ഐരിസ് നഗരത്തിന്റെ പ്രതീകാത്മക താക്കോൽ (Key to the City) ഇന്നു സമ്മാനിച്ചു.
എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ബ്യൂനസ് ഐരിസ് നഗര ഗവൺമെന്റ് മേധാവി ഹോർഹേ മേക്രിയിൽനിന്നു ബ്യൂനസ് ഐരിസ് നഗരത്തിന്റെ താക്കോൽ സ്വീകരിക്കുന്നതിൽ അഭിമാനം."
-SK-
(Release ID: 2142597)
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada