പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മെച്ചപ്പെട്ട കണക്റ്റിവിറ്റിയും സമൃദ്ധമായ വിഭവങ്ങളും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് എങ്ങനെ പ്രയോജനപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി

Posted On: 01 JUL 2025 12:27PM by PIB Thiruvananthpuram

മികച്ച കണക്റ്റിവിറ്റിയും ലഭ്യമാക്കുന്ന സമൃദ്ധമായ വിഭവങ്ങളും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് വിശദീകരിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു.

കേന്ദ്രമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ  എക്സിൽ എഴുതിയ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് കുറിച്ചു:

"ലഡാക്കിലേക്ക് ലഭ്യമാക്കുന്ന മികച്ച കണക്റ്റിവിറ്റിയും സമൃദ്ധമായ വിഭവങ്ങളും ആ കേന്ദ്രഭരണ പ്രദേശത്തിന് എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി ശ്രീമതി നിർമല സീതാരാമൻ എഴുതുന്നു."

***

SK


(Release ID: 2141090)