പ്രധാനമന്ത്രിയുടെ ഓഫീസ്
ലോകമെമ്പാടുമുള്ള കച്ചി സമൂഹത്തിന് പ്രധാനമന്ത്രി ആഷാഢി ബീജ് ആശംസകൾ നേർന്നു
प्रविष्टि तिथि:
27 JUN 2025 9:10AM by PIB Thiruvananthpuram
കച്ചി പുതുവത്സരമായ ആഷാഢി ബീജിന്റെ ശുഭകരമായ വേളയിൽ, ലോകമെമ്പാടുമുള്ള കച്ചി സമൂഹത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു.
എക്സിലെ പ്രത്യേക പോസ്റ്റുകളിൽ അദ്ദേഹം കുറിച്ചു:
"ആഷാഢി ബീജിന്റെ സവിശേഷമായ വേളയിൽ, ലോകമെമ്പാടുമുള്ള കച്ചി സമൂഹത്തിന് ആശംസകൾ നേരുന്നു. വരാനിരിക്കുന്ന വർഷം എല്ലാവർക്കും സമാധാനവും സമൃദ്ധിയും മികച്ച ആരോഗ്യവും ലഭിക്കട്ടെ."
“અષાઢી બીજ એટલે કચ્છી નયેં વરેંજે અવસર તેં કચ્છમેં અને દેશ, દુનિયામેં વસધલ કચ્છી ભા, ભેણેં કે ધિલસેં વધાઇયું ડીયાંતો અને સુખ, શાંતિ, સમૃદ્ધિ અને આરોગ્ય હમેશાં જળવાઇ રે એડ઼ી શુભેચ્છાઉં ડીયાંતો.”
***
NK
(रिलीज़ आईडी: 2140034)
आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें:
Bengali-TR
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada