പ്രധാനമന്ത്രിയുടെ ഓഫീസ്
വളർച്ചയിലേക്കുള്ള ഇന്ത്യയുടെ യാത്രയെക്കുറിച്ചുള്ള നമോ ആപ്പ് സർവേയിൽ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
09 JUN 2025 2:09PM by PIB Thiruvananthpuram
വളർച്ചയിലേക്കുള്ള കഴിഞ്ഞ 11 വർഷത്തിനിടയിലെ ഇന്ത്യയുടെ യാത്രയെക്കുറിച്ചുള്ള നമോ ആപ്പ് സർവേയിൽ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരോടും അഭ്യർത്ഥിച്ചു. കഴിഞ്ഞ 11 വർഷത്തെ ഇന്ത്യയുടെ വളർച്ചാ യാത്രയെക്കുറിച്ചുള്ള ജൻ മൻ സർവേയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാൻ കഴിയുന്ന പോർട്ടലിന്റെ ലിങ്കും ശ്രീ മോദി പങ്കിട്ടു.
പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു;
"നിങ്ങളുടെ അഭിപ്രായങ്ങൾ ഏറ്റവും പ്രധാനമാണ്! നമോ ആപ്പിലെ ഈ സർവേയിൽ പങ്കെടുക്കുക, വളർച്ചയിലേക്കുള്ള കഴിഞ്ഞ 11 വർഷത്തെ ഇന്ത്യയുടെ യാത്രയെ നിങ്ങൾ എങ്ങനെ നോക്കിക്കാണുന്നുവെന്ന് ഞങ്ങളെ അറിയിക്കുക. #11YearsOfSeva"
***
SK
(रिलीज़ आईडी: 2135088)
आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें:
Khasi
,
English
,
Urdu
,
Marathi
,
हिन्दी
,
Nepali
,
Manipuri
,
Bengali-TR
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada