പ്രധാനമന്ത്രിയുടെ ഓഫീസ്
ഹിന്ദുഹൃദയസാമ്രാട്ട് ബാലസാഹേബ് താക്കറെ മഹാരാഷ്ട്ര സമൃദ്ധി മഹാമാര്‍ഗ്ഗിന്റെ ഉദ്ഘാടനത്തിന് മഹാരാഷ്ട്രയിലെ എന്‍.ഡി.എ ഗവണ്‍മെന്റിനെ പ്രധാനമന്ത്രി പ്രശംസിച്ചു
Posted On:
05 JUN 2025 6:18PM by PIB Thiruvananthpuram
ഹിന്ദുഹൃദയസാമ്രാട്ട് ബാലസാഹേബ് താക്കറെ മഹാരാഷ്ട്ര സമൃദ്ധി മഹാമാര്‍ഗ്ഗിന്റെ പ്രൗഢമായ ഉദ്ഘാടനത്തിന് ശേഷം, അടിസ്ഥാന സൗകര്യങ്ങള്‍ നയിക്കുന്ന വളര്‍ച്ചയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് മഹാരാഷ്ട്രയിലെ എന്‍.ഡി.എ ഗവണ്‍മെന്റിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
ഉദ്ഘാടനത്തെക്കുറിച്ചുള്ള മഹാരാഷ്ട്ര സി.എം.ഒയുടെ പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
"ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുന്നതിലും ജീവിതം സുഗമമാക്കുന്നതിലും തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മഹാരാഷ്ട്രയിലെ എന്‍.ഡി.എ ഗവണ്‍മെന്റിന് അഭിനന്ദനങ്ങള്‍''
“महाराष्ट्रातील कनेक्टिव्हिटीत सुधारणा घडवून आणणे आणि जीवन सुलभतेला चालना देणे यावर सातत्यपूर्णतेने लक्ष केंद्रित केल्याबद्दल राष्ट्रीय लोकशाही आघाडी सरकारचे अभिनंदन!”
-SK-
(Release ID: 2134308)
Read this release in:
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada