പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി 2025ലെ പ്രതിരോധ പുരസ്കാര സമർപ്പണച്ചടങ്ങിൽ (ഒന്നാംഘട്ടം) പങ്കെടുത്തു

Posted On: 22 MAY 2025 9:02PM by PIB Thiruvananthpuram

ധീരതയ്ക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതിനായി ഇന്നു ന്യൂഡൽഹിയിലെ രാഷ്ട്രപതിഭവനിൽ നടന്ന 2025ലെ പ്രതിരോധ പുരസ്കാര സമർപ്പണച്ചടങ്ങിൽ (ഒന്നാംഘട്ടം) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോ​ദി പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“ധീരതയ്ക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്ത 2025ലെ പ്രതിരോധ പുരസ്കാര സമർപ്പണച്ചടങ്ങിൽ (ഒന്നാംഘട്ടം) പങ്കെടുത്തു. നമ്മുടെ സായുധസേനയുടെ ധീരതയ്ക്കും രാജ്യസുരക്ഷയോടുള്ള അവരുടെ പ്രതിജ്ഞാബദ്ധതയ്ക്കും ഇന്ത്യ എന്നും കടപ്പെട്ടിരിക്കും.”

****

SK 

 


(Release ID: 2130659)