പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യൻ സമാധാന പരിപാലന സേന (IPKF) സ്മാരകത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
05 APR 2025 8:36PM by PIB Thiruvananthpuram
കൊളംബോയ്ക്കടുത്തുള്ള ശ്രീ ജയവർധനപുര കോട്ടെയിലെ ‘ഇന്ത്യൻ സമാധാന പരിപാലന സേന (IPKF) സ്മാരകത്തിൽ’ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ശ്രീലങ്കയുടെ ഐക്യവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിനായി പരമ ത്യാഗം വരിച്ച ഇന്ത്യൻ സമാധാന പരിപാലന സേനയിലെ സൈനികരോടുള്ള ആദരമായാണ് ഐപികെഎഫ് സ്മാരകം നിലകൊള്ളുന്നത്.
-NK-
(रिलीज़ आईडी: 2119407)
आगंतुक पटल : 50
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada