പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി തായ്‌ലൻഡ് രാജാവ് മഹാ വജിരലോങ്‌കോണിനെ സന്ദർശിച്ചു
Posted On:
04 APR 2025 9:00PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ബാങ്കോക്കിൽ തായ്‌ലൻഡ് രാജാവ് മഹാ വജിരലോങ്‌കോണിനെ സന്ദർശിച്ചു.
എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“തായ്‌ലൻഡ് രാജാവ് മഹാ വജിരലോങ്‌കോണിനെ സന്ദർശിച്ചു. ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള കരുത്തുറ്റ സൗഹൃദത്തെക്കുറിച്ചും അതു കൂടുതൽ ശക്തമാക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു.”
***
SK
(Release ID: 2119091)
Visitor Counter : 15