പ്രധാനമന്ത്രിയുടെ ഓഫീസ്
വളർച്ചയ്ക്കും പഠനത്തിനുമായി വേനൽക്കാല അവധി ദിനങ്ങൾ ഉപയോഗപ്പെടുത്താൻ പ്രധാനമന്ത്രി യുവമനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നു
Posted On:
01 APR 2025 12:05PM by PIB Thiruvananthpuram
രാജ്യമെമ്പാടുമുള്ള യുവ സുഹൃത്തുക്കൾ വേനൽക്കാല അവധിക്കാലം ആഘോഷിക്കുമ്പോൾ, അവർക്ക് ഊഷ്മളമായ ആശംസകൾ നേർന്നുകൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈ സമയം ആനന്ദത്തിനും പഠനത്തിനും വ്യക്തിഗത വളർച്ചയ്ക്കും വേണ്ടി വിനിയോഗിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു.
ലോക്‌സഭാ എംപി ശ്രീ തേജസ്വി സൂര്യയുടെ X-ലെ ഒരു പോസ്റ്റിന് മറുപടിയായി അദ്ദേഹം കുറിച്ചു:
“എന്റെ എല്ലാ യുവ സുഹൃത്തുക്കൾക്കും മികച്ച ഒരു അനുഭവവും സന്തോഷകരമായ അവധിക്കാലവും ആശംസിക്കുന്നു. കഴിഞ്ഞ ഞായറാഴ്ചത്തെ #MannKiBaat-ൽ ഞാൻ പറഞ്ഞതുപോലെ, വേനൽക്കാല അവധി ദിനങ്ങൾ ആസ്വദിക്കാനും പഠിക്കാനും വളരാനും മികച്ച അവസരം നൽകുന്നു. ഈ ഉദ്യമത്തിൽ അത്തരം ശ്രമങ്ങൾ മികച്ചതാണ്.”
***
SK
(Release ID: 2117180)
Visitor Counter : 23
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada