പ്രധാനമന്ത്രിയുടെ ഓഫീസ്
ഹെരാത്ത് പോഷ്ടെ ദിനത്തിൽ പ്രധാനമന്ത്രി കശ്മീരി പണ്ഡിറ്റുകൾക്ക് ആശംസകൾ നേർന്നു
Posted On:
25 FEB 2025 6:16PM by PIB Thiruvananthpuram
ഹെരാത്ത് പോഷ്ടെ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കശ്മീരി പണ്ഡിറ്റുകൾക്ക് ആശംസകൾ നേർന്നു.
X-ലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:
“ഹെരാത്ത് പോഷ്ടെ!
നമ്മുടെ കശ്മീരി പണ്ഡിറ്റ് സഹോദരീ സഹോദരന്മാരുടെ സംസ്കാരവുമായി ഈ ഉത്സവം അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.
ഈ ശുഭകരമായ അവസരത്തിൽ, എല്ലാവർക്കും ഐക്യം, നല്ല ആരോഗ്യം, സമൃദ്ധി എന്നിവ ഞാൻ ആശംസിക്കുന്നു. ഇത് സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും എല്ലാവർക്കും ശാശ്വതമായ സന്തോഷം നൽകുകയും ചെയ്യട്ടെ.”
*****
-NK-
(Release ID: 2106248)
Visitor Counter : 11