പ്രധാനമന്ത്രിയുടെ ഓഫീസ്
ഡൽഹി ഗവണ്മെന്റിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ പർവേഷ് സാഹിബ് സിങ്, ശ്രീ ആശിഷ് സൂദ്, സർദാർ മഞ്ജീന്ദർ സിങ് സിർസ, ശ്രീ രവീന്ദർ ഇന്ദ്രജ് സിങ്, ശ്രീ കപിൽ മിശ്ര, ശ്രീ പങ്കജ് കുമാർ സിങ് എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
Posted On:
20 FEB 2025 1:48PM by PIB Thiruvananthpuram
ഡൽഹി ഗവണ്മെന്റിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ പർവേഷ് സാഹിബ് സിങ്, ശ്രീ ആശിഷ് സൂദ്, സർദാർ മഞ്ജീന്ദർ സിങ് സിർസ, ശ്രീ രവീന്ദർ ഇന്ദ്രജ് സിങ്, ശ്രീ കപിൽ മിശ്ര, ശ്രീ പങ്കജ് കുമാർ സിങ് എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും ആശംസകളേകുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ഡൽഹി ഗവണ്മെന്റിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ പർവേഷ് സാഹിബ് സിങ്, ശ്രീ ആശിഷ് സൂദ്, സർദാർ മഞ്ജീന്ദർ സിങ് സിർസ, ശ്രീ രവീന്ദർ ഇന്ദ്രജ് സിങ്, ശ്രീ കപിൽ മിശ്ര, ശ്രീ പങ്കജ് കുമാർ സിങ് എന്നിവർക്ക് അഭിനന്ദനങ്ങൾ. ഈ സംഘം ഊർജസ്വലതയും അനുഭവസമ്പത്തും മനോഹരമായി സമന്വയിപ്പിക്കുന്നു. മാത്രമല്ല, തീർച്ചയായും ഡൽഹിക്കു മികച്ച ഭരണം ഉറപ്പാക്കും. അവർക്ക് ശുഭാശംസകൾ.
@gupta_rekha
@p_sahibsingh
@mssirsa
@KapilMishra_IND”
***
NK
(Release ID: 2104944)
Visitor Counter : 22
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada