പ്രധാനമന്ത്രിയുടെ ഓഫീസ്
അഞ്ചാമത് ഖേലോ ഇന്ത്യ വിന്റർ ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു
Posted On:
23 JAN 2025 7:10PM by PIB Thiruvananthpuram
അഞ്ചാമത് ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് 2025 ൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
“അഞ്ചാമത് ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് 2025 ൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും ആശംസകൾ! ഈ ടൂർണമെന്റ് എല്ലാ കായിക പ്രതിഭകൾക്കും പ്രോത്സാഹനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത്തരം ഗെയിമുകൾ സ്‌പോർട്‌സ്മാൻ സ്പിരിറ്റ് ആഘോഷിക്കാൻ കഴിയുന്ന വേദികൾ ആകട്ടെ.
@kheloindia”
-NK-
(Release ID: 2095584)
Visitor Counter : 21
Read this release in:
Tamil
,
Marathi
,
Telugu
,
Kannada
,
Bengali
,
Odia
,
English
,
Urdu
,
Hindi
,
Manipuri
,
Punjabi
,
Gujarati