പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മണിപ്പൂരിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 21 JAN 2025 8:43AM by PIB Thiruvananthpuram

ഇന്ത്യയുടെ വികസനത്തിന് മണിപ്പൂരിലെ ജനങ്ങൾ വഹിച്ച പങ്കിൽ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട്, സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മണിപ്പൂരിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു

എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:

“സംസ്ഥാന രൂപീകരണ ദിനത്തിൽ മണിപ്പൂരിലെ ജനങ്ങൾക്ക് ആശംസകൾ. ഇന്ത്യയുടെ വികസനത്തിന് മണിപ്പൂരിലെ ജനങ്ങൾ വഹിച്ച പങ്കിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. മണിപ്പൂരിന്റെ പുരോഗതിക്ക് എന്റെ ആശംസകൾ.”

***

NK


( റിലീസ് ഐ.ഡി: 2094704) സന്ദര്‍ശക കൗണ്ടര്‍ : 68