പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഖോ ഖോ ലോകകപ്പ് നേടിയ ഇന്ത്യൻ പുരുഷ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 19 JAN 2025 11:05PM by PIB Thiruvananthpuram

ഖോ ഖോ ലോകകപ്പ് നേടിയ ഇന്ത്യൻ പുരുഷ ടീമിനെ അവരുടെ ഉത്സാഹത്തെയും അർപ്പണബോധത്തെയും പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 

X-ലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി: 

"ഇന്ത്യൻ ഖോ ഖോയ്ക്ക് ഇന്ന് മികച്ച ദിവസമാണ്. ഖോ ഖോ ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ പുരുഷ ഖോ ഖോ ടീമിന്റെ നേട്ടത്തിൽ അഭിമാനം കൊള്ളുന്നു. അവരുടെ ആത്മാർത്ഥതയും അർപ്പണബോധവും പ്രശംസനീയമാണ്. യുവാക്കൾക്കിടയിൽ ഖോ ഖോയെ കൂടുതൽ ജനപ്രിയമാക്കുന്നതിന് ഈ വിജയം സഹായിക്കും.

***

NK


(Release ID: 2094420) Visitor Counter : 15