പ്രധാനമന്ത്രിയുടെ ഓഫീസ്
മിഷൻ SCOT(സ്‌പേസ് ക്യാമറ ഫോർ ഒബ്‌ജക്റ്റ് ട്രാക്കിംഗ്) ന്റെ വിജയത്തിൽ ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ ദിഗന്തരയെ പ്രധാനമന്ത്രി പ്രശംസിച്ചു
Posted On:
17 JAN 2025 11:14PM by PIB Thiruvananthpuram
മിഷൻ സ്കോട്ടിന്റെ വിജയത്തിൽ ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ ദിഗന്തരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ബഹിരാകാശ സാഹചര്യ അവബോധം വർദ്ധിപ്പിക്കുന്നതിൽ, അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിനരിക്കുന്ന ഇന്ത്യൻ ബഹിരാകാശ വ്യവസായത്തിന്റെ ഒരു പ്രധാന സംഭാവനയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദിഗന്തരയുടെ എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
“മിഷൻ SCOT ന്റെ വിജയത്തിൽ ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ @Digantarahq-ന് അഭിനന്ദനങ്ങൾ. ബഹിരാകാശ സാഹചര്യ അവബോധം വർദ്ധിപ്പിക്കുന്നതിൽ വളർന്നുവരുന്ന ഇന്ത്യൻ ബഹിരാകാശ വ്യവസായത്തിന്റെ ഒരു പ്രധാന സംഭാവനയാണിത്.”
-NK-
(Release ID: 2093982)
Visitor Counter : 22