പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് 2025 യുവാക്കളെ നേതൃപാടവത്തിലും രാഷ്ട്ര നിർമ്മാണത്തിലും പങ്കാളികളാക്കാൻ ലക്ഷ്യമിടുന്നു: പ്രധാനമന്ത്രി

Posted On: 10 JAN 2025 12:53PM by PIB Thiruvananthpuram

യുവാക്കളെ നേതൃത്വത്തിലും രാഷ്ട്രനിർമ്മാണത്തിലും പങ്കാളികളാക്കുകയാണ് വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് 2025 ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് 2025-നെ കുറിച്ച് കേന്ദ്രമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ എഴുതിയ ലേഖനത്തിന് മറുപടിയായി ശ്രീ മോദി എഴുതി;

  "യുവാക്കളെ നേതൃപാടവത്തിലും രാഷ്ട്രനിർമ്മാണത്തിലും പങ്കാളികളാക്കാൻ ലക്ഷ്യമിട്ട്  പുനർരൂപകൽപ്പന ചെയ്ത ഇന്ത്യയുടെ ദേശീയ യുവജനോത്സവത്തെക്കുറിച്ച് 'വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് 2025' എന്ന പേരിൽ  കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ എഴുതുന്നു... വായിക്കൂ!"

***

SK


(Release ID: 2091728) Visitor Counter : 38