പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യയെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു

Posted On: 04 DEC 2024 8:39PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യയെ സ്വാഗതം ചെയ്തു.

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

“കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യയെ സ്വീകരിക്കാൻ കഴിഞ്ഞതിൽ  സന്തോഷമുണ്ട്. ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനായി കുവൈറ്റ് നേതൃത്വം നടത്തിയ പരിശ്രമങ്ങൾക്ക് ഞാൻ നന്ദി അറിയിക്കുന്നു. ഇന്ത്യയുടെയും ഇവിടുത്തെ ജനങ്ങളുടെയും ഉന്നതിക്കായി ആഴത്തിൽ വേരൂന്നിയതും ചരിത്രപരവുമായ ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

****

-NK-

(Release ID: 2080903) Visitor Counter : 31