പ്രധാനമന്ത്രിയുടെ ഓഫീസ്
നമ്മുടെ യുവശക്തിക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
28 NOV 2024 6:52PM by PIB Thiruvananthpuram
ഇന്ത്യയുടെ യുവശക്തിക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർക്ക് തിളങ്ങാനും അവരെ മികവുറ്റവരാക്കാനും എല്ലാ അവസരങ്ങളും നൽകാനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.
MyGovIndia ഹാൻഡിലിലെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
“നമ്മുടെ യുവശക്തിക്ക് അത്ഭുതങ്ങൾ ചെയ്യാൻ കഴിയും! അവർക്ക് തിളങ്ങാനും മികവുറ്റവരാകാനുമുള്ള എല്ലാ അവസരങ്ങളും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്."
-SK-
( റിലീസ് ഐ.ഡി: 2078746)
സന്ദര്‍ശക കൗണ്ടര്‍ : 59
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada