പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡൊമിനിക്ക പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

प्रविष्टि तिथि: 21 NOV 2024 10:29PM by PIB Thiruvananthpuram

ഗയാനയിലെ ജോർജ്‌ടൗണിൽ നടന്ന രണ്ടാമത് ഇന്ത്യ-ക്യാരികോം ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡൊമിനിക്ക പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്‌കെറിറ്റുമായി കൂടിക്കാഴ്ച നടത്തി.

കാലാവസ്ഥാ പുനരുജ്ജീവനം, ഡിജിറ്റൽ പരിവർത്തനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ശേഷികെട്ടിപ്പടുക്കൽ, യോഗ തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുള്ള അവസരങ്ങൾ പരിശോധിക്കുന്നതിനെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു.

***

SK


(रिलीज़ आईडी: 2075803) आगंतुक पटल : 53
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada