പ്രധാനമന്ത്രിയുടെ ഓഫീസ്
ഗയാനയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു
ക്രിക്കറ്റ് ഇന്ത്യയെയും ഗയാനയെയും കൂടുതൽ അടുപ്പിക്കുകയും നമ്മുടെ സാംസ്കാരിക ബന്ധങ്ങളെ കൂടുതൽ ആഴത്തിലാക്കുകയും ചെയ്തു: പ്രധാനമന്ത്രി
Posted On:
22 NOV 2024 5:17AM by PIB Thiruvananthpuram
ഇന്ത്യയും ഗയാനയും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കുന്നതിലും സാംസ്‌കാരിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിലും ക്രിക്കറ്റ് വലിയ സംഭാവന നൽകിയതായി, ഗയാനയിലെ മുൻനിര ക്രിക്കറ്റ് താരങ്ങളുമായി നടത്തിയ സംഭാഷണത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
“ക്രിക്കറ്റിലൂടെയുള്ള ബന്ധം! ഗയാനയിലെ മുൻനിര ക്രിക്കറ്റ് താരങ്ങളുമായുള്ള സന്തോഷകരമായ ആശയവിനിമയം. ക്രിക്കറ്റ് നമ്മുടെ രാഷ്ട്രങ്ങളെ കൂടുതൽ അടുപ്പിക്കുകയും നമ്മുടെ സാംസ്കാരിക ബന്ധങ്ങളെ കൂടുതൽ ആഴത്തിലാക്കുകയും ചെയ്തു."
***
SK
(Release ID: 2075772)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada