പ്രധാനമന്ത്രിയുടെ ഓഫീസ്
ഝാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാജ്ഞലി അർപ്പിച്ചു
Posted On:
19 NOV 2024 8:41AM by PIB Thiruvananthpuram
ഝാൻസിയിലെ നിർഭയയായ റാണി ലക്ഷ്മിഭായിയെ ധീരതയുടെയും ദേശസ്നേഹത്തിൻ്റെയും യഥാർത്ഥ പ്രതിരൂപമായി പ്രകീർത്തിച്ചു കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അവരുടെ ജയന്തി ദിനത്തിൽ ശ്രദ്ധാജ്ഞലി അർപ്പിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു:
“ധീരതയുടെയും ദേശസ്നേഹത്തിൻ്റെയും യഥാർത്ഥ പ്രതിരൂപമായ ഝാൻസിയിലെ നിർഭയയായ റാണി ലക്ഷ്മിഭായിക്ക് അവരുടെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലികൾ. റാണി ലക്ഷ്മിഭായിയുടെ ധീരതയും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലെ പരിശ്രമങ്ങളും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു. പ്രതികൂല സമയങ്ങളിൽ അവരുടെ നേതൃത്വം യഥാർത്ഥ ദൃഢനിശ്ചയം എന്താണെന്ന് കാണിച്ചുതന്നു.“
***
SK
(Release ID: 2074516)
Visitor Counter : 16
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada