പ്രധാനമന്ത്രിയുടെ ഓഫീസ്
സംസ്കാരവുമായും വേരുകളുമായും ബന്ധംപുലർത്തുന്ന നൈജീരിയയിലെ മറാഠിസമൂഹത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
17 NOV 2024 6:05AM by PIB Thiruvananthpuram
സംസ്കാരവുമായും വേരുകളുമായും ബന്ധംപുലർത്തുന്ന നൈജീരിയയിലെ മറാഠിസമൂഹത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. മറാഠി ഭാഷയ്ക്കു ശ്രേഷ്ഠഭാഷാപദവി ലഭിച്ചതിൽ നൈജീരിയയിലെ മറാഠിസമൂഹം ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു.
“നൈജീരിയയിലെ മറാഠിസമൂഹം മറാഠിക്കു ശ്രേഷ്ഠഭാഷാപദവി ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു. അവരുടെ സംസ്കാരവുമായും വേരുകളുമായും അവർ എങ്ങനെയാണു ബന്ധംപുലർത്തുന്നതെന്നത് തീർച്ചയായും അഭിനന്ദനാർഹമാണ്.” - എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചു.
***
SK
(Release ID: 2073995)
Visitor Counter : 34
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada