പ്രധാനമന്ത്രിയുടെ ഓഫീസ്
ബോഡോ സംസ്കാരത്തിലും ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ള ബോഡോ ജനതയുടെ വിജയത്തിലും ഇന്ത്യ അഭിമാനിക്കുന്നു: പ്രധാനമന്ത്രി
Posted On:
15 NOV 2024 10:35PM by PIB Thiruvananthpuram
ബോഡോ സംസ്കാരത്തിലും ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ള ബോഡോ ജനതയുടെ വിജയത്തിലും ഇന്ത്യ അഭിമാനിക്കുന്നുവെന്ന് ഒന്നാം ബോഡോലാൻഡ് മഹോത്സവത്തിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
X-ലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
“ഇന്ന് വൈകുന്നേരം ഡൽഹിയിൽ നടന്ന ബോഡോലാൻഡ് മഹോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ബോഡോ സംസ്കാരത്തിലും ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ള ബോഡോ ജനങ്ങളുടെ വിജയത്തിലും ഇന്ത്യ അഭിമാനിക്കുന്നു."
-NK-
(Release ID: 2073784)
Visitor Counter : 47
Read this release in:
Assamese
,
Odia
,
English
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada