പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യൻ സാമ്പത്തിക വിദഗ്ധനും സാമ്പത്തിക ഉപദേശകസമിതി അധ്യക്ഷനുമായ ഡോ. ബിബേക് ദേബ്‌റോയിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
प्रविष्टि तिथि:
01 NOV 2024 11:09AM by PIB Thiruvananthpuram
ഇന്ത്യൻ സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അധ്യക്ഷനുമായ ഡോ. ബിബേക് ദേബ്‌റോയിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
“സാമ്പത്തികശാസ്ത്രം, ചരിത്രം, സംസ്കാരം, രാഷ്ട്രീയം, ആത്മീയത തുടങ്ങി വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള ഉന്നത പണ്ഡിതനായിരുന്നു ഡോ. ബിബേക് ദേബ്‌റോയിജി. തന്റെ കൃതികളിലൂടെ അദ്ദേഹം ഇന്ത്യയുടെ ബൗദ്ധിക ഭൂപ്രകൃതിയിൽ മായാത്ത മുദ്ര പതിപ്പിച്ചു. പൊതുനയങ്ങൾക്കു നൽകിയ സംഭാവനകൾക്കപ്പുറം, നമ്മുടെ പുരാതന ഗ്രന്ഥങ്ങളുടെ കാര്യത്തിൽ പ്രവർത്തിക്കുന്നത് അദ്ദേഹം ആസ്വദിക്കുകയും അതു യുവാക്കൾക്കു പ്രാപ്യമാക്കുകയും ചെയ്തു.” - എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
***
NK
(रिलीज़ आईडी: 2070039)
आगंतुक पटल : 73
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada