പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഗുജറാത്തിലെ കേവഡിയയിൽ സുപ്രധാന വികസനപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

Posted On: 30 OCT 2024 9:02PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ കേവഡിയയിൽ സുപ്രധാന വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ഈ വികസനപ്രവർത്തനങ്ങൾ കേവഡിയയിലെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും.

“കേവഡിയയിലെ സുപ്രധാന വികസനപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു; അത് അവിടത്തെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും” -  എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു. 

 

-NK-

(Release ID: 2069768) Visitor Counter : 39