പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രതിരോധ മേഖലയിലെ ഉൽപ്പാദനത്തിൽ ഇന്ത്യയുടെ സമീപകാല മുന്നേറ്റങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്തു

Posted On: 30 OCT 2024 6:09PM by PIB Thiruvananthpuram

വഡോദരയിൽ സി-295 വിമാന നിർമാണ സമുച്ചയം ഉദ്ഘാടനം ചെയ്യവേ, പ്രതിരോധ, ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ സുപ്രധാന നേട്ടങ്ങളെക്കുറിച്ചുള്ള തൻ്റെ ചിന്തകൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലിങ്ക്ഡ്ഇനിൽ ഒരു പോസ്റ്റ് എഴുതി.

‘ഇന്ത്യയുടെ പ്രതിരോധ വിപ്ലവം കുതിച്ചുയരുന്നു!’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“എൻ്റെ ഏറ്റവും പുതിയ ലിങ്ക്ഡ്ഇൻ പോസ്റ്റ് പ്രതിരോധ മേഖലയിലെ ഉല്പാദനത്തിലെ ഇന്ത്യയുടെ സമീപകാല മുന്നേറ്റങ്ങളെക്കുറിച്ചാണ്. വരും കാലങ്ങളിൽ ഞങ്ങൾ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ പോകുകയാണ്."

My latest @LinkedIn post focuses on India’s recent strides in defence manufacturing. We are going to be adding even more momentum in this sector in the coming times. Do read.https://t.co/34R5MP9dEQ

— Narendra Modi (@narendramodi) October 30, 2024

 

***

SK


(Release ID: 2069662) Visitor Counter : 43