പ്രധാനമന്ത്രിയുടെ ഓഫീസ്
സ്പെയിൻ പ്രസിഡന്റ് പെദ്രോ സാഞ്ചസിന്റെ ഇന്ത്യയിലേക്കുള്ള സന്ദർശനത്തിന്റെ പരിണിതഫലങ്ങളുടെ പട്ടിക (ഒക്ടോബർ 28-29, 2024)
Posted On:
28 OCT 2024 6:30PM by PIB Thiruvananthpuram
ക്രമ നമ്പർ
|
പരിണിതഫലങ്ങൾ
|
1.
|
എയർബസ് സ്പെയിനുമായി സഹകരിച്ച് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് വഡോദരയിൽ സജ്ജമാക്കിയ C295 എയർക്രാഫ്റ്റ് ഫൈനൽ അസംബ്ലി ലൈൻ പ്ലാന്റിന്റെ സംയുക്ത ഉദ്ഘാടനം.
|
2.
|
റെയിൽ ഗതാഗതമേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം
|
3.
|
കസ്റ്റംസ് കാര്യങ്ങളിൽ സഹകരണത്തിനും പരസ്പരസഹായത്തിനുമുള്ള കരാർ
|
4.
|
2024-2028 വർഷത്തേക്കുള്ള സാംസ്കാരിക വിനിമയ പരിപാടി
|
5.
|
ഇന്ത്യ-സ്പെയിൻ സാംസ്കാരിക-വിനോദസഞ്ചാര-നിർമിതബുദ്ധി വർഷമായി 2026-ന്റെ പ്രഖ്യാപനം
|
6.
|
ബെംഗളൂരുവിൽ സ്പാനിഷ് കോൺസുലേറ്റ് സ്ഥാപിക്കുന്നതിനും ബാഴ്സലോണയിൽ ഇന്ത്യൻ കോൺസുലേറ്റ് പ്രവർത്തനക്ഷമമാക്കുന്നതിനുമുള്ള പ്രഖ്യാപനം
|
7.
|
ഇന്ത്യയിലും സ്പെയിനിലും പരസ്പരനിക്ഷേപം സുഗമമാക്കുന്നതിന്, ഡിപിഐഐടി ഇന്ത്യയിലും സ്പെയിനിലെ സാമ്പത്തിക-വ്യാപാര-വ്യവസായ മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര വാണിജ്യ-നിക്ഷേപ ഡയറക്ടറേറ്റ് ജനറലിലും അതിവേഗസംവിധാനം സ്ഥാപിക്കൽ.
|
8.
|
ശ്രവ്യ-ദൃശ്യ സംയുക്തനിർമാണക്കരാർ പ്രകാരം സംയുക്ത കമ്മീഷനു രൂപംനൽകൽ.
|
***
NK
(Release ID: 2068987)
Visitor Counter : 25
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada