പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഴാമത് അന്തർഗവണ്മെന്റ്‌തല സംവാദങ്ങൾക്കായി ജർമൻ ചാൻസലർ നടത്തിയ ഇന്ത്യാ സന്ദർശനത്തിന്റെ പരിണിത ഫലങ്ങളുടെ പട്ടിക

Posted On: 25 OCT 2024 4:50PM by PIB Thiruvananthpuram

 

ക്രമ

നമ്പർ

ഉടമ്പടികൾ / ധാരണാപത്രങ്ങൾ / രേഖകൾ / പ്രഖ്യാപനങ്ങൾ

ജർമനിയുടെ പ്രതിനിധി

ഇന്ത്യയുടെ പ്രതിനിധി

ഉടമ്പടികൾ

1.

കുറ്റകൃത്യങ്ങളുടെ കാര്യത്തിലെ പരസ്പര നിയമസഹായ ഉടമ്പടി (MLAT)

അന്നലീന ബെയർബോക്ക്, വിദേശമന്ത്രി

രാജ്‌നാഥ് സിങ്, പ്രതിരോധമന്തി

കരാർ

2.

രഹസ്യസ്വഭാവമുള്ള വിവരങ്ങളുടെ വിനിമയത്തിനും പരസ്പര സംരക്ഷണത്തിനുമുള്ള കരാർ

അന്നലീന ബെയർബോക്ക്, വിദേശമന്ത്രി

ഡോ. എസ് ജയ്‌ശങ്കർ, വിദേശകാര്യമന്ത്രി

രേഖകൾ

3.

ഇൻഡോ-ജർമൻ ഹരിത ഹൈഡ്രജൻ മാർഗരേഖ

ഡോ. റോബർട്ട് ഹാബെക്ക്, സാമ്പത്തികകാര്യ-കാലാവസ്ഥാപ്രവർത്തന മന്ത്രി

പീയൂഷ് ഗോയൽ, വാണിജ്യ-വ്യവസായ മന്ത്രി

4.

നൂതനാശയ - സാങ്കേതികവിദ്യാ മാർഗരേഖ

ബെറ്റിന സ്റ്റാർക്-വാറ്റ്‌സിങ്ങർ, വിദ്യാഭ്യാസ-ഗവേഷണ മന്ത്രി (BMBF)

അശ്വിനി വൈഷ്ണവ്, ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ മന്ത്രി

പ്രഖ്യാപനങ്ങൾ

5.

തൊഴിൽ - ഉദ്യോഗ മേഖലയിലെ സംയുക്ത ഉദ്ദേശ്യപ്രഖ്യാപനം

ഹുബെർട്ടസ് ഹീൽ, തൊഴിൽ-സാമൂഹകാര്യ മന്ത്രി

ഡോ. മൻസുഖ് മാണ്ഡവ്യ, തൊഴിൽ-ഉദ്യോഗ മന്ത്രി

6.

അത്യാധുനിക സാമഗ്രികളുടെ ഗവേഷണത്തിലും വികസനത്തിലും സംയുക്ത സഹകരണത്തിനുള്ള സംയുക്ത ഉദ്ദേശ്യപ്രഖ്യാപനം

ബെറ്റിന സ്റ്റാർക്-വാറ്റ്‌സിങ്ങർ, വിദ്യാഭ്യാസ-ഗവേഷണ മന്ത്രി (BMBF)

ഡോ. ജിതേന്ദ്ര സിങ്, ശാസ്ത്ര-സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി

7

ഏവർക്കും വേണ്ടിയുള്ള ഇൻഡോ-ജർമൻ ഹരിത നഗര ചലനക്ഷമത പങ്കാളിത്തത്തിനായുള്ള സംയുക്തപ്രഖ്യാപനം

ഡോ. ബാർബെൽ കോഫ്ലെർ, പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറി, BMZ

വിക്രം മിസ്രി, വിദേശസെക്രട്ടറി

ധാരണാപത്രങ്ങൾ

8.

നൈപുണ്യവികസനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രം

ബെറ്റിന സ്റ്റാർക്-വാറ്റ്‌സിങ്ങർ, വിദ്യാഭ്യാസ-ഗവേഷണ മന്ത്രി (BMBF)

ജയന്ത് ചൗധര‌ി, നൈപുണ്യവികസന-സംരഭകത്വ സഹമന്ത്രി (സ്വതന്ത്രചുമതല)

***

 

NK


(Release ID: 2068200)