പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭൂട്ടാൻ ഇന്ത്യയുടെ പ്രത്യേക സുഹൃത്താണ്; വരും കാലങ്ങളിലും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടും: പ്രധാനമന്ത്രി

Posted On: 21 OCT 2024 7:27PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗെയുമായി കൂടിക്കാഴ്ച നടത്തുകയും ഭൂട്ടാൻ ഇന്ത്യയുടെ പ്രത്യേക സുഹൃത്താണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

ഭൂട്ടാൻ പ്രധാനമന്ത്രിയുടെ പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:

“പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ, ഇന്ന് രാവിലെ ഡൽഹിയിൽ വച്ച് കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഭൂട്ടാൻ ഇന്ത്യയുടെ പ്രത്യേക സുഹൃത്താണ്; നമ്മൾ തമ്മിലുള്ള സഹകരണം വരും കാലങ്ങളിൽ കൂടുതൽ മെച്ചപ്പെടും."

 

Glad to have met you in Delhi this morning, PM Tshering Tobgay. Bhutan is a very special friend of India's and our cooperation will continue to get even better in the times to come. https://t.co/OejQGAMLnq

— Narendra Modi (@narendramodi) October 21, 2024

 

***

SK


(Release ID: 2066825) Visitor Counter : 57