പ്രധാനമന്ത്രിയുടെ ഓഫീസ്
രാജസ്ഥാനിലെ ധോൽപുരിലുണ്ടായ വാഹനാപകടത്തിൽ നിരവധി ജീവൻ പൊലിഞ്ഞ സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി; പിഎംഎൻആർഎഫിൽനിന്നു നഷ്ടപരിഹാരം പ്രഖ്യാപിച്ചു
Posted On:
20 OCT 2024 1:43PM by PIB Thiruvananthpuram
രാജസ്ഥാനിലെ ധോൽപുരിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി. സംസ്ഥാന ഗവണ്മെന്റിന്റെ മേൽനോട്ടത്തിൽ പ്രാദേശിക ഭരണസംവിധാനം അപകടത്തിനിരയായവരെ സാധ്യമായ എല്ലാ വിധത്തിലും സഹായിക്കുന്നതിൽ വ്യാപൃതരാണെന്നും അദ്ദേഹം വ്യക്തമാക്കി.
"राजस्थान के धौलपुर में हुआ हादसा हृदयविदारक है। इसमें मासूम बच्चों सहित जान गंवाने वालों के शोकाकुल परिजनों के प्रति मेरी संवेदनाएं। ईश्वर उन्हें इस पीड़ा को सहने की शक्ति प्रदान करे। इसके साथ ही मैं सभी घायलों के शीघ्र स्वस्थ होने की कामना करता हूं। राज्य सरकार की निगरानी में स्थानीय प्रशासन पीड़ितों की हरसंभव सहायता में जुटा है"- എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചു.
രാജസ്ഥാനിലെ ധോൽപുരിൽ അപകടത്തിൽ മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്കു രണ്ടുലക്ഷംരൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പിഎംഎൻആർഎഫിൽനിന്നു നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"രാജസ്ഥാനിലെ ധോൽപുരിൽ ഉണ്ടായ അപകടത്തിൽ മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി PMNRF-ൽനിന്ന് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപവീതവും നൽകും" - പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) എക്സിൽ പോസ്റ്റ് ചെയ്തു.
राजस्थान के धौलपुर में हुआ हादसा हृदयविदारक है। इसमें मासूम बच्चों सहित जान गंवाने वालों के शोकाकुल परिजनों के प्रति मेरी संवेदनाएं। ईश्वर उन्हें इस पीड़ा को सहने की शक्ति प्रदान करे। इसके साथ ही मैं सभी घायलों के शीघ्र स्वस्थ होने की कामना करता हूं। राज्य सरकार की निगरानी में…
— PMO India (@PMOIndia) October 20, 2024
The Prime Minister has announced an ex-gratia of Rs. 2 lakh from PMNRF for the next of kin of each deceased in the mishap in Dholpur, Rajasthan. The injured would be given Rs. 50,000. https://t.co/NDdsTGKiEN
— PMO India (@PMOIndia) October 20, 2024
***
NK
(Release ID: 2066497)
Visitor Counter : 31
Read this release in:
Odia
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada