പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയ്സുവിന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ (ഒക്ടോബർ 6 - ഒക്ടോബർ 10, 2024) പരിണിതഫലങ്ങളുടെ പട്ടിക

Posted On: 07 OCT 2024 3:40PM by PIB Thiruvananthpuram

ക്രമ നമ്പർ

പ്രഖ്യാപനങ്ങൾ

1.

ഇന്ത്യ-മാലിദ്വീപ് സമഗ്ര സാമ്പത്തിക-സമുദ്രസുരക്ഷാ പങ്കാളിത്തത്തിനായുള്ള കാഴ്ചപ്പാടിന്റെ അംഗീകാരം

2.

മാലിദ്വീപ് തീരസംരക്ഷണസേനാ കപ്പൽ ഹുറാവി ഇന്ത്യാ ഗവൺമെന്റ് സൗജന്യമായി പുനർനിർമിക്കും

 

സമാരംഭം / ഉദ്ഘാടനം / കൈമാറ്റം

1.

മാലിദ്വീപിൽ റുപ്പേ കാർഡിനു തുടക്കംകുറിക്കൽ.

2.

ഹനിമാധൂ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (എച്ച്ഐഎ) പുതിയ റൺവേയുടെ ഉദ്ഘാടനം

3.

എക്സിം ബാങ്കിന്റെ ബയേഴ്സ് ക്രെഡിറ്റ് സംവിധാനത്തിനു കീഴിൽ നിർമിച്ച 700 സാമൂഹ്യ ഭവന യൂണിറ്റുകളുടെ കൈമാറ്റം.

 

ധാരണപത്രങ്ങൾ ഒപ്പിടൽ/പുതുക്കൽ

മാൽദീവ്സ് പ്രതിനിധി

ഇന്ത്യയുടെ പ്രതിനിധി

1.

കറൻസി കൈമാറ്റ കരാർ

അഹമ്മദ് മുനവർ, മാലിദ്വീപ് ധനകാര്യ അതോറിറ്റി ഗവർണർ

അജയ് സേഠ്, സെക്രട്ടറി, സാമ്പത്തികകാര്യ വകുപ്പ്, ധനമന്ത്രാലയം

2.

ഇന്ത്യയുടെ രാഷ്ട്രീയ രക്ഷാ സർവകലാശാലയും മാലിദ്വീപിന്റെ നാഷണൽ കോളേജ് ഓഫ് പൊലീസിങ് ആൻഡ് ലോ എൻഫോഴ്‌സ്‌മെന്റും തമ്മിലുള്ള ധാരണാപത്രം

ഇബ്രാഹിം ഷഹീബ്, മാലിദ്വീപിന്റെ ഇന്ത്യയിലെ ഹൈക്കമ്മീഷ്ണർ

ഡോ. രാജേന്ദ്ര കുമാർ, സെക്രട്ടറി, അതിർത്തിപരിപാലനം, ആഭ്യന്തര മന്ത്രാലയം

3.

അഴിമതി തടയുന്നതിനും ചെറുക്കുന്നതിനുമുള്ള ഉഭയകക്ഷി സഹകരണത്തിനായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും മാലിദ്വീപിലെ അഴിമതിവിരുദ്ധ കമ്മീഷനും തമ്മിലുള്ള ധാരണാപത്രം

ഇബ്രാഹിം ഷഹീബ്, മാലിദ്വീപിന്റെ ഇന്ത്യയിലെ ഹൈക്കമ്മീഷ്ണർ

ഡോ. രാജേന്ദ്ര കുമാർ, സെക്രട്ടറി, അതിർത്തിപരിപാലനം, ആഭ്യന്തര മന്ത്രാലയം

4.

മാലിദ്വീപ് ജുഡീഷ്യൽ ഓഫീസർമാർക്കുള്ള പരിശീലനവും ശേഷി വർധിപ്പിക്കൽ പരിപാടികളും സംബന്ധിച്ച് നാഷണൽ ജുഡീഷ്യൽ അക്കാദമി ഓഫ് ഇന്ത്യയും (NJAI) മാലിദ്വീപിലെ ജുഡീഷ്യൽ സർവീസ് കമ്മീഷനും (JSC) തമ്മിലുള്ള ധാരണാപത്രം പുതുക്കൽ

ഇബ്രാഹിം ഷഹീബ്, മാലിദ്വീപിന്റെ  ഇന്ത്യയിലെ ഹൈക്കമ്മീഷ്ണർ

മുനു മഹാവർ, ഇന്ത്യയുടെ മാലിദ്വീപിലെ ഹൈക്കമ്മീഷ്ണർ

5.

കായിക-യുവജന കാര്യങ്ങളിൽ സഹകരണം സംബന്ധിച്ച് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ധാരണാപത്രം പുതുക്കൽ

ഇബ്രാഹിം ഷഹീബ്, മാലിദ്വീപിന്റെ ഇന്ത്യയിലെ ഹൈക്കമ്മീഷ്ണർ

മുനു മഹാവർ, ഇന്ത്യയുടെ മാലിദ്വീപിലെ ഹൈക്കമ്മീഷ്ണർ

 

 


(Release ID: 2062877) Visitor Counter : 62