പ്രധാനമന്ത്രിയുടെ ഓഫീസ്
ബന്‍ജാര സംസ്‌കാരത്തിലെ പ്രധാന സംഗീത ഉപകരണമായ നഘാര കൊട്ടുന്ന പ്രധാനമന്ത്രി
Posted On:
05 OCT 2024 2:31PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വാഷിമില്‍ വെച്ച് നഘാര കൊട്ടി. മഹത്തായ ബന്‍ജാര സംസ്‌കാരത്തില്‍ നഘാരയ്ക്ക് വളരെ സവിശേഷമായ സ്ഥാനമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
X-ലെ ഒരു വീഡിയോ പോസ്റ്റില്‍ അദ്ദേഹം എഴുതി:
''മഹത്തായ ബന്‍ജാര സംസ്‌കാരത്തില്‍ വളരെ സവിശേഷമായ നഘാര കൊട്ടൽ. ഞാന്‍ വാഷിമില്‍ പരീക്ഷിച്ചു. വരും കാലങ്ങളില്‍ ഈ സംസ്‌കാരം കൂടുതല്‍ ജനകീയമാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നമ്മുടെ ഗവണ്മെന്റ് നടത്തും.
In a video post on X, he wrote:
“वाशिममध्ये असताना महान बंजारा संस्कृतीत विशेष महत्व असलेला नंगारा वाजवण्याचा प्रयत्न केला. येणार्या काळात ही संस्कृती अधिकाधिक लोकप्रिय व्हावी यासाठी आमचे सरकार शक्य ते सर्व प्रयत्न करेल.”
***
(Release ID: 2062380)
Visitor Counter : 38
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada