പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നവരാത്രിയുടെ മൂന്നാം ദിവസം ചന്ദ്രഘണ്ടാ ദേവിയെ വണങ്ങി പ്രധാനമന്ത്രി 

Posted On: 05 OCT 2024 7:46AM by PIB Thiruvananthpuram

നവരാത്രിയുടെ മൂന്നാം ദിവസമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചന്ദ്രഘണ്ടാ ദേവിയെ പ്രാർത്ഥിച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു

“ഇന്ന് നവരാത്രി വേളയിൽ ഞാൻ ദേവി ചന്ദ്രഘണ്ടയുടെ പാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു!  ദേവി തൻ്റെ എല്ലാ ഭക്തർക്കും വിജയകരമായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ. നിങ്ങൾക്കെല്ലാവർക്കുമായി ദേവിയുടെ സ്തുതി..."

 

नवरात्रि में आज मां चंद्रघंटा के चरणों में कोटि-कोटि वंदन! देवी मां अपने सभी भक्तों को यशस्वी जीवन का आशीष प्रदान करें। आप सभी के लिए उनकी यह स्तुति... pic.twitter.com/IAWITOK81J

— Narendra Modi (@narendramodi) October 5, 2024

 

***


(Release ID: 2062289) Visitor Counter : 37