പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാലയ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
प्रविष्टि तिथि:
02 OCT 2024 5:13PM by PIB Thiruvananthpuram
മഹാലയ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പൗരന്മാർക്ക് ആശംസകൾ നേർന്നു.
“ശുഭോ മഹാലയ! ദുർഗ്ഗാ പൂജ അടുക്കുമ്പോൾ, പ്രത്യാശയും നന്മയും ഊർജ്ജവും എപ്പോഴും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദുർഗ്ഗ മാതാവ് നമ്മെ എപ്പോഴും സന്തോഷവും ശക്തിയും നല്ല ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.”യെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
***
(रिलीज़ आईडी: 2061141)
आगंतुक पटल : 95
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada