പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹൈജമ്പിൽ സ്വർണം നേടിയ അത്‌ലറ്റ് പ്രവീൺ കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

Posted On: 06 SEP 2024 5:22PM by PIB Thiruvananthpuram

പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ഹൈജമ്പ് T64 ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ അത്‌ലറ്റ് പ്രവീൺ കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 

അദ്ദേഹത്തിൻ്റെ നിശ്ചയദാർഢ്യത്തെയും സ്ഥിരതയെയും ശ്രീ മോദി പ്രശംസിച്ചു. 

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

"പാരാലിമ്പിക്‌സ്2024ൽ പുരുഷന്മാരുടെ ഹൈജമ്പ് T64ൽ പുതിയ ഉയരങ്ങൾ താണ്ടിയത്തിനും സ്വർണം നേടിയതിനും പ്രവീൺ കുമാറിന് അഭിനന്ദനങ്ങൾ! അദ്ദേഹത്തിൻ്റെ നിശ്ചയദാർഢ്യവും സ്ഥിരതയും നമ്മുടെ രാഷ്ട്രത്തിന് പ്രശസ്തി കൊണ്ടുവന്നു. അദ്ദേഹത്തിൽ ഇന്ത്യ അഭിമാനിക്കുന്നു!
Cheer4Bharat”

Congratulations to Praveen Kumar for scaling new heights and winning a Gold in the Men's High Jump T64 at the #Paralympics2024!

His determination and tenacity have brought glory to our nation.

India is proud of him! #Cheer4Bharat pic.twitter.com/ICR7BvhruJ

— Narendra Modi (@narendramodi) September 6, 2024

 

 

***

 



(Release ID: 2052580) Visitor Counter : 31