പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജന്‍ധന്‍ യോജനയുടെ 10 വര്‍ഷങ്ങള്‍ അടയാളപ്പെടുത്തി

Posted On: 28 AUG 2024 1:32PM by PIB Thiruvananthpuram

ജന്‍ധന്‍ യോജനയുടെ 10 വര്‍ഷങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അടയാളപ്പെടുത്തി.


ഈ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പരിപാടിയെക്കുറിച്ചുള്ള ഒരു ക്വിസും നമോ ആപ്പില്‍ ശ്രീ മോദി പ്രഖ്യാപിച്ചു.

''ജന്‍ധന്‍ യോജനയെക്കുറിച്ച് രസകരമായ ഒരു ക്വിസ് നമോ ആപ്പില്‍ ഉണ്ട്. അതില്‍ പങ്കെടുക്കൂ! #10yearsofJanDhan'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.

 

-NS-

(Release ID: 2049293) Visitor Counter : 44