പ്രധാനമന്ത്രിയുടെ ഓഫീസ്
ബഹിരാകാശ രംഗത്ത് ഇന്ത്യ ശ്രദ്ധേയമായ മുന്നേറ്റം നടത്തി : പ്രധാനമന്ത്രി
Posted On:
23 AUG 2024 12:00PM by PIB Thiruvananthpuram
ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എടുത്തുപറഞ്ഞു.
MyGovIndia യുടെ എക്സിലെ പോസ്റ്റ് പങ്കു വെച്ച പ്രധാനമന്ത്രി, "ബഹിരാകാശ ലോകത്ത് ഇന്ത്യ ശ്രദ്ധേയമായ മുന്നേറ്റം നടത്തി. ഈ ത്രെഡ് അതിൻ്റെ ഒരു നേർചിത്രം നൽകുന്നു" എന്ന് എക്സിൽ കുറിച്ചു
India has made remarkable strides in the world of space. This thread gives a glimpse of it… https://t.co/peBrjmfP1N
— Narendra Modi (@narendramodi) August 23, 2024
***
NS
(Release ID: 2048009)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada