പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കുട്ടികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കൊപ്പം രാഖി ആഘോഷിച്ചു


പ്രധാനമന്ത്രിക്ക് കുട്ടികള്‍ രാഖി കെട്ടി

Posted On: 19 AUG 2024 2:18PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 ഓഗസ്റ്റ് 20

ന്യൂഡല്‍ഹിയിലെ 7 ലോക് കല്യാണ്‍ മാര്‍ഗ്ഗിലെ തന്റെ വസതിയായ കുട്ടികളുമൊത്തുള്ള രക്ഷാബന്ധന്‍ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.

കുട്ടികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് രാഖി കെട്ടുകയും അദ്ദേഹത്തോടൊപ്പം രാഖി ആഘോഷിക്കുകയും ചെയ്തു.

''7, എല്‍.കെ.എമ്മിലെ ഒരു പ്രത്യേക രക്ഷാബന്ധന്‍ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ ഇതാ'' എക്സിലെ പോസ്റ്റുകളുടെ പരമ്പരയില്‍ പ്രധാനമന്ത്രി പറഞ്ഞു.

 

Here are glimpses from a special Raksha Bandhan celebration at 7, LKM. pic.twitter.com/7btANoBKWo

— Narendra Modi (@narendramodi) August 19, 2024

 

“Happy to have marked Raksha Bandhan with my young friends.”

 

Happy to have marked Raksha Bandhan with my young friends. pic.twitter.com/yWs32Sfon5

— Narendra Modi (@narendramodi) August 19, 2024

 

***

NS


(Release ID: 2047044) Visitor Counter : 26